shajan skariah

Web Desk 8 months ago
Keralam

ബിഎസ്എന്‍എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസ്: ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

More
More
Web Desk 10 months ago
Keralam

ഭൂരിപക്ഷം യൂട്യൂബര്‍മാരും കേരളത്തിന്റെ മതസൗഹാര്‍ദ്ദം നശിപ്പിക്കുന്ന തെമ്മാടികള്‍- പി വി അന്‍വര്‍

യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് ഞാന്‍. മാധ്യമങ്ങളുണ്ടെങ്കിലേ ജനാധിപത്യം ശരിയായ രീതിയില്‍ മുന്നോട്ടുപോവുകയുളളു

More
More
Web Desk 10 months ago
Social Post

നിങ്ങളോട് യോജിക്കുന്നില്ല, പക്ഷെ അഭിപ്രായം പറയാനുളള നിങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മരണംവരെ നിലകൊളളും- കെ സുധാകരന്‍

മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും അവര്‍ക്ക് തെറ്റ് സംഭവിക്കുമ്പോള്‍ ചൂണ്ടിക്കാട്ടാനും നടപടിയെടുക്കാനും ഇവിടെ ഒരു സംവിധാനമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു.

More
More
Web Desk 10 months ago
Keralam

ആത്മാഭിമാനമുളള കോണ്‍ഗ്രസുകാരന് മറുനാടനെ അംഗീകരിക്കാനാവില്ല- ടി എന്‍ പ്രതാപന്‍

മറുനാടനെക്കുറിച്ച് എനിക്ക് വിരുദ്ധാഭിപ്രായമാണുളളത്. ക്യാമറ കയ്യിലുണ്ടെങ്കില്‍ എന്തും പറയാമെന്നാണ് അവരുടെ നിലപാട്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അപമാനിച്ചും അധിക്ഷേപിച്ചുമുളള വീഡിയോകള്‍ അവര്‍ ചെയ്തിട്ടുണ്ട്.

More
More
Web Desk 10 months ago
Keralam

കോണ്‍ഗ്രസുകാരെ അധിക്ഷേപിച്ചയാളെ അനുകൂലിക്കാന്‍ എനിക്കാവില്ല- ഷാജന്‍ സ്‌കറിയക്കെതിരെ കെ മുരളീധരന്‍

ഞങ്ങളുടെ എല്ലാമായ രാഹുല്‍ ഗാന്ധി പോയാലേ ഈ പാര്‍ട്ടി രക്ഷപ്പെടൂ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്, കോണ്‍ഗ്രസുകാര്‍ നേതാക്കന്മാരല്ല, ജന്തുക്കളാണ് എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനൊരാളെ കോണ്‍ഗ്രസുകാരനായ എനിക്ക് അനുകൂലിക്കാനാവില്ല'- കെ മുരളീധരന്‍ പറഞ്ഞു

More
More
Web Desk 10 months ago
Keralam

അർധരാത്രിയും ഓഫീസുകളിൽ റെയ്ഡ്; മറുനാടൻ മലയാളിയുടെ പ്രവർത്തനം നിലച്ചു

ഇന്നലെ രാവിലെ മറുനാടന്‍ മലയാളിയുടെ രണ്ട് ജീവനക്കാരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

More
More
Web Desk 10 months ago
Keralam

ഷാജന്‍ സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

ഷാജന്‍ സ്കറിയ വ്യക്തികളെ അവഹേളിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി

More
More
Web Desk 1 year ago
Keralam

എം എ യൂസഫലിയുടെ മാനനഷ്ടക്കേസ്; ഷാജന്‍ സ്‌കറിയ മാപ്പുപറഞ്ഞു

മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനല്‍ വഴി മാര്‍ച്ച് ആറിന് പുറത്തുവിട്ട വീഡിയോ ആണ് നിയമനടപടിക്കാധാരം. ഷാജന്‍ സ്‌കറിയ തന്നെയാണ് വീഡിയോയില്‍ യൂസഫലിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്

More
More

Popular Posts

International Desk 20 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 21 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 21 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 22 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 23 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More